HOME
DETAILS

രാഷ്ട്രീയ വിവാദങ്ങളില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നത് ചിലര്‍ പതിവാക്കിയെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ

  
backup
August 10 2016 | 22:08 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d





പെരിന്തല്‍മണ്ണ:  രാഷ്ട്രീയ വിവാദങ്ങളില്‍ അനാവശ്യമായി എന്റെ പേര് വലിച്ചിഴക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുകയാണെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. മഞ്ഞളാംകുഴി അലി അലി എംഎല്‍എ സി.പി.ഐ യിലേക്ക് പോകുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് അലി സോഷ്യല്‍മീഡിയയിലൂടെ തന്നെ മറുപടിയുമായി എത്തിയത്. താന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന് ധ്വനിപ്പിച്ച് സോഷ്യല്‍ മീഡിയയെ ദുരുപയോഗപ്പെടുത്തി പ്രചരിപ്പിക്കുന്നുവെന്നും 2011ല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് അംഗത്വം എടുത്തതുമുതല്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയില്‍ വിശ്വസിക്കുകയും അതിന്റെ വിജയത്തിനും അതിലൂടെ നാടിന്റെ വിജയത്തിനുമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഹൈദരലി തങ്ങളെപ്പോലെയുള്ള ഒരു നേതാവിനെയോ അനേക ലക്ഷം നിഷ്‌കളങ്കരായ പ്രവര്‍ത്തകരെയോ വിട്ട് മറ്റൊരു ചിന്ത പിന്നീടിങ്ങോട്ടുള്ള കാലം എന്റെ ജീവിതത്തില്‍ ഉ@ണ്ടായിട്ടില്ല എന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നതില്‍ വേദനയു@ണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്നെ വ്യക്തിപരമായി ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ദുഷ്പ്രചരണങ്ങളുടെ ഭാഗമാണ് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് വഴി നടത്തുന്ന പ്രചാരണങ്ങള്‍. എന്നെ അപമാനിക്കാന്‍ വേ@ണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ വഴി കെട്ടിച്ചമയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് എന്നെ വിശ്വസിച്ച് നിങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് വേദനയോടെ ഹൃദയംതൊട്ട് ഞാന്‍ ഉറപ്പുനല്‍കുന്നുവെന്ന് പറഞ്ഞാണ് അലി സോഷ്യല്‍മീഡിയയില്‍ മറുപടി അവസാനിപ്പിച്ചത്. ഇതിന് മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഹോട്ടലുകളിലെ തെരഞ്ഞെടുപ്പ് ബില്ല് അലി അടച്ചില്ലെന്ന് ആക്ഷേപിച്ച് ചിലര്‍ അലിയെ  വ്യക്തിഹത്യ നടത്തിയിരുന്നു. അലിക്കെതിരെയുള്ള സോഷ്യല്‍മീഡിയാ പ്രചരണത്തില്‍ കഴമ്പില്ലെന്നും തരംതാണപ്രവൃത്തിയാണിതെന്നും മണ്ഡലം ലീഗ് മുസ്‌ലിംലീഗ് സെക്രട്ടറി എ.കെ നാസര്‍ പറഞ്ഞു   




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago