വിവാഹ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: നിയമപ്രകാരം ടാക്സും ഫീസും അടച്ച് സ്പെഷ്യല്‍ പെര്‍മിറ്റ് എടുക്കാതെ ഞായറാഴ്ചകളില്‍ വിവാഹ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അടിയന്തിരമായി പിടിച്ചെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അപകടകരമായ ഓവര്‍ടേക്കിങ് , മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്നിവ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ബസിനുള്ളിലെ ഇരിപ്പിടങ്ങളില്‍ സംവരണം അടിയന്തിരമായി ഉറപ്പാക്കണം, യാത്രക്കാരോട് ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറണം, ഡ്രൈവറുടെ ക്യാബിന് യാത്രക്കാരുമായി വേര്‍തിരിക്കണം, സമയവിവര പട്ടിക പ്രവദര്ശിപ്പിക്കണം, സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം, ജീവനക്കാര്‍ യൂണിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നീ നിര്‍ദേശങ്ങളും കമ്മിഷന് ഉത്തരവിലുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിടിച്ചെടുക്കണം. സംസ്ഥാനത്തെ മുഴുവന്‍ സിറ്റി സര്‍വീസുകളും വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. കൊച്ചി നഗരത്തില സ്വകാര്യസിറ്റി സര്‍വീസ് ബസുകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം
International
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months agoയു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം
uae
• 2 months agoവര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-12-10-2024
PSC/UPSC
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
uae
• 2 months agoമുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്
Kerala
• 2 months ago'യു.എ.ഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ
uae
• 2 months agoആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ
National
• 2 months agoഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി
45കാരെ ഉൾപ്പെടുത്താൻ എമിറേറ്റ് അടുത്തിടെ 'വയോജന ഇൻഷുറൻസ്' പദ്ധതിയുടെ പ്രായപരിധി കുറച്ചിരുന്നു