HOME
DETAILS
MAL
എണ്ണ സംഭരണിക്കെതിരേ സമര പ്രഖ്യാപന കണ്വന്ഷന്
backup
August 20 2017 | 19:08 PM
പയ്യന്നൂര്‍: നെല്‍വയലും തണ്ണീര്‍ത്തടവും നശിപ്പിക്കുന്ന പയ്യന്നൂരിലെ നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കെതിരേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്വന്ഷന് നടത്തി. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. എസ്. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ടി.പി പത്മനാഭന് അധ്യക്ഷനായി. ഡോ. ഡി. സുരേന്ദ്രനാഥ്, പുരുഷന് ഏലൂര്‍, പ്രൊ. കുസുമം ജോസഫ്, എം.ബി ജയഘോഷ്, ജോണ്‍ പെരുവനന്താനം, അമ്പലത്തറ കുഞ്ഞികൃഷ്ണന്, അപ്പുക്കുട്ടന് കാരയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."