HOME
DETAILS
MAL
ദളിത് വിദ്യാര്‍ഥിനിക്ക് പീഡനം: ബന്ധു പിടിയില്‍
backup
August 11 2016 | 01:08 AM
കൊട്ടാരക്കര: ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് പിടിയില്‍. കുളക്കട സ്വദേശി സുന്ദരന്‍(31) ആണ് പിടിയിലായത്.
കൂലിപ്പണിക്കാരനായ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് അടുത്ത് തന്നെയായിരുന്നു താമസം. അടുത്തിടെ കൊട്ടാരക്കരയിലേക്ക് താമസം മാറിയെങ്കിലും ഇടയ്ക്കിടക്ക് കുളക്കടിയില്‍ ചെല്ലുമായിരുന്നത്രെ. ഈ സമയങ്ങളിലായിരുന്നു പീഡനം.
കുട്ടി സ്‌കൂളില്‍ എത്തി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്നഴ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."