HOME
DETAILS
MAL
റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട്; അന്വേഷണം സി.ബി.ഐയ്ക്ക്
backup
August 22 2017 | 19:08 PM
ജെയ്പൂര്‍: റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് രാജസ്ഥാന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണത്തിനൊടുവില്‍ ഇവര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
374.44 ഹെക്ടര്‍ ഭൂമി അനധികൃതമായി ചില വ്യക്തികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."