HOME
DETAILS
MAL
ടി.പി വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍
backup
August 30 2017 | 07:08 AM
തിരുവനന്തപുരം:ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍. അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹരജി.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."