HOME
DETAILS

സഊദി പ്രതിരോധ മന്ത്രാലയ ആസ്ഥാനം തകര്‍ക്കാനുള്ള ഐ.എസ് പദ്ധതി തകര്‍ത്തു

  
backup
September 13 2017 | 01:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b4%af



റിയാദ്: പ്രതിരോധ മന്ത്രാലയ ആസ്ഥാനം തകര്‍ക്കാനുള്ള ഐ.എസ് പദ്ധതി തകര്‍ത്തതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദിലുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു പദ്ധതി. തിങ്കളാഴ്ചയാണ് ഐ. എസ് ഇതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രണ്ടണ്ട് യമനി തീവ്രവാദികളെയും രണ്ടണ്ട് സ്വദേശികളെയും പിടികൂടിയിട്ടുണ്ടണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ റിയാദിലെ കേന്ദ്രങ്ങള്‍ കണ്ടെണ്ടത്തുകയും വിവിധതരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
യമന്‍ പൗരന്മാരായ അഹ്മദ് യാസിര്‍ അല്‍ ഖാലിദി, അമ്മാര്‍ അലി മുഹമ്മദ് എന്നിവരാണ് ചാവേറായി എത്തിയത്. ലക്ഷ്യസ്ഥാനം എത്തുന്നതിന് മുന്‍പ് തന്നെ സുരക്ഷാസേന ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ഏഴു കിലോ വീതമുള്ള രണ്ടണ്ട് സ്‌ഫോടക ബെല്‍റ്റുകള്‍ പിടിച്ചെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  22 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  22 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  22 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  22 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago