HOME
DETAILS
MAL
രാമന്തളിയില്‍ വീട്ടില്‍ നിന്നു 100 ലിറ്റര്‍ വാഷ്
backup
September 13 2017 | 05:09 AM
പിടികൂടി
പയ്യന്നൂര്‍: രാമന്തളി പരുത്തിക്കാട് വാറ്റുകേന്ദ്രത്തില്‍ നിന്ന് എക്‌സൈസ് സംഘം 100 ലിറ്റര്‍ വാഷ് പിടികൂടി. വെമ്പിരിഞ്ഞന്‍ ശ്രീജ(35)യുടെ വീട്ടില്‍ നിന്നാണ് വാഷ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."