HOME
DETAILS

45 ാം വാര്‍ഷികത്തില്‍ എം.എസ്.എം.ഇ രംഗത്ത് കര്‍മപദ്ധതിയുമായി കിറ്റ്‌കോ

  
backup
September 14, 2017 | 1:50 AM

45-%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8


കൊച്ചി: പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ 45ാം വാര്‍ഷികം പ്രമാണിച്ച് എം.എസ്.എം.ഇ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കുന്നു. എം.എസ്.എം.ഇ ഹാന്‍ഡ് ഹോള്‍ഡിങ് സര്‍വിസ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് കിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം.എസ്.എം.ഇ സ്ഥാപനങ്ങള്‍ നേരിടുന്ന മൂന്നുപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കര്‍മപദ്ധതിയിലൂടെ കിറ്റ്‌കോ ലക്ഷ്യമിടുന്നത്. നല്ല രീതിയില്‍ വിപണി സാന്നിദ്ധ്യമുള്ള യൂനിറ്റുകള്‍ക്ക് അവരുടെ പരമ്പരാഗതമായ വിപണിക്ക് പുറത്തെ വിശാലമായ വിപണിയില്‍ മത്സരിക്കാനുള്ള ക്ഷമത വര്‍ധിപ്പിക്കാനായി സാങ്കേതിക മേന്‍മയുള്ള ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വിപണിയിലെത്തിക്കാന്‍ സ്ഥാപനങ്ങളെ കിറ്റ്‌കോ സഹായിക്കും. കമ്പനികളുടെ സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട ഗുണപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും അത് നടപ്പില്‍ വരുത്തുന്നതിലെ കൃത്യത മനസ്സിലാക്കാനുമായി ഒരു നിശ്ചിത കാലം കിറ്റ്‌കോ അത്തരം സംരംഭങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും സിറിയക് ഡേവിസ് പറഞ്ഞു.
കിറ്റ്‌കോ ജനറല്‍ മാനേജര്‍ രഞ്ജിത് ഡൊമിനിക്ക്, സീനിയര്‍ കണ്‍സള്‍ട്ടന്റ് സജിത്കുമാര്‍ ഇ.വി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  15 days ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  15 days ago
No Image

റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം

uae
  •  15 days ago
No Image

റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്

Football
  •  15 days ago
No Image

ബഹ്‌റൈനിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

obituary
  •  15 days ago
No Image

എസ്.ഐ.ആറിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ 

National
  •  15 days ago
No Image

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

Kerala
  •  15 days ago
No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  15 days ago
No Image

ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് മകള്‍ ഇഷ ഡിയോളും ഭാര്യ ഹേമമാലിനിയും 

National
  •  15 days ago
No Image

ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്

Cricket
  •  15 days ago