HOME
DETAILS

ലീഗ് എം.പി നവാസ് കനിയുമായി ബന്ധമുള്ള കൊറിയര്‍ കമ്പനിയില്‍ ഇ.ഡി റെയ്ഡ്; നടപടി രാമനാഥപുരത്തു നിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടാനിരിക്കെ 

  
Web Desk
March 14, 2024 | 7:09 AM

enforcement-inquiry-against-muslim-league-mp-nawaz-kani


ചെന്നൈ: ചെന്നൈയില്‍ എസ്.ടി കൊറിയര്‍ കമ്പനിയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. തമിഴ്‌നാട്ടിലെ ലീഗ് എം.പി നവാസ് കനിയുമായി ബന്ധമുള്ള കൊറിയര്‍ കമ്പനിയാണ് ഇത്. എസ്.ടി കൊറിയറിന്റെ ഹെഡ് ഓഫിസ് ഉള്‍പ്പെടെ 10 സ്ഥലങ്ങളിലാണ് റെയ്ഡ്. നിലവില്‍ രാമനാഥപുരം എംപിയായ നവാസ് കനി, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലമാണ് നവാസ് കനി സിറ്റിങ് എംപിയായ രാമനാഥപുരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്‌ലിം ലീഗ്. ഡി.എം.കെയും കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് കഴിഞ്ഞ തവണ നവാസ് ഗനി പാര്‍ലമെന്റിലെത്തിയത്.

ഇത്തവണയും രാമനാഥപുരം ലീഗിനു നല്‍കാന്‍ ധാരണയായിരുന്നു. ഇവിടെനിന്ന് നവാസ് കനി ഒരിക്കല്‍ക്കൂടി ജനവിധി തേടുമെന്ന് ഉറപ്പായിരിക്കെയാണ് ഇ.ഡി പരിശോധന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ - അസര്‍ബൈജാന്‍ പങ്കാളിത്തത്തിന് പുതു ചുവടുവെപ്പ്

qatar
  •  13 hours ago
No Image

പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് രക്ഷിതാവ്; മരിച്ചത് വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞ്

Kerala
  •  13 hours ago
No Image

മുസ്ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

Kerala
  •  14 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 hours ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  14 hours ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  15 hours ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  15 hours ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  15 hours ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  15 hours ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  16 hours ago