HOME
DETAILS

ഊബര്‍പൂള്‍ കൊച്ചിയിലും

  
backup
September 15, 2017 | 2:32 AM

%e0%b4%8a%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82



കൊച്ചി: ഓണ്‍ഡിമാന്റ് റൈഡ് ഷെയറിങ് കമ്പനിയായ ഊബര്‍ അവരുടെ നൂതന ഉല്‍പന്നമായ ഊബര്‍ പൂള്‍ കൊച്ചിയിലും ആരംഭിച്ചു. ഒരേ ദിശയില്‍ ഒരേ സമയം യാത്ര ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ യാത്ര പങ്കുവയ്ക്കാന്‍ ഈ ഉല്‍പന്നം സഹായിക്കുന്നു.
ഈ സമയത്തെ നിരത്തിലെ തിരക്കു കുറയ്ക്കുന്നതിനും വ്യക്തിപരമായി യാത്രാചെലവ് കുറയ്ക്കാനും ഇതു സഹായിക്കും. കളമശ്ശേരി മുതല്‍ മരട് വരെയും ഇന്‍ഫോപാര്‍ക്ക് മുതല്‍ തേവര വരെയും ഊബര്‍പൂള്‍ യാത്രകള്‍ അഭ്യര്‍ഥിക്കാം. ഒരു യാത്രക്കാരന് പരമാവധി 2 സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  5 minutes ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  9 minutes ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  17 minutes ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  22 minutes ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  33 minutes ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  an hour ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  an hour ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  an hour ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  an hour ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago