HOME
DETAILS

തിരുനല്ലൂരില്‍ റോഡ് തകര്‍ന്നു ; യാത്രക്കാര്‍ ദുരിതത്തിലായി

ADVERTISEMENT
  
backup
September 15 2017 | 02:09 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d


പൂച്ചാക്കല്‍: പള്ളിപ്പുറം പഞ്ചായത്തിലെ തിരുനല്ലൂര്‍ എസ്എന്‍ കലുങ്കിലെയും റോഡിലെയും യാത്ര ദുരിതംപൂര്‍ണം.പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകളുടെ അതിര്‍ത്തിയാണ് എസ്എന്‍ കലുങ്ക്.
20ല്‍പരം വര്‍ഷങ്ങളായി കലുങ്ക് നിര്‍മിച്ചിട്ട്.കലുങ്കിന്റെ കയറ്റത്തിലും ഇറക്കത്തിലുമുണ്ടായിരുന്ന ടാര്‍ മുഴുവനായും ഇല്ലാതായിരിക്കുകയാണ്.ഗ്രാവല്‍ മാത്രമാണുള്ളത്.അതില്‍ ചെളിയും അഴുക്കുമൊക്കെയാണ്.ടാര്‍ഇല്ലാതായതോടെ കയറ്റത്തിലും ഇറക്കത്തിലും കുഴികളും താഴ്ചയുമാണ്. കലുങ്ക് മുതല്‍ തിരുനല്ലൂര്‍ എസ്എന്‍ കവല വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനു യാത്രക്കാരും പ്രദേശവാസികളുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
വര്‍ഷങ്ങളായി ഈ ദുരിതയാത്ര തുടരുന്നെങ്കിലും നന്നാക്കാനുള്ള നടപടികള്‍ ഇനിയും ആയിട്ടില്ല.അതേസമയം റോഡും കലുങ്കും നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നു പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം പറഞ്ഞു. ജില്ലാ പഞ്ചായത്തിനോടും ആവശ്യപ്പെടുകയും അവര്‍ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇയിൽ VPN നിരോധിച്ചിട്ടുണ്ടോ? നിയമങ്ങൾ, പിഴകൾ, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

കുടി വെള്ള പ്രതിസന്ധി; തിരുവനന്തപുരം നഗര പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Kerala
  •  4 days ago
No Image

സഊദി അറേബ്യയിലും,ഒമാനിലും നബിദിന അവധി പ്രഖ്യാപിച്ചു

oman
  •  4 days ago
No Image

കോണ്‍ഗ്രസ് അംഗത്വം എടുത്തതിന് പിന്നാലെ ബജ്‌രംഗ് പൂനിയക്ക് വധഭീഷണി

National
  •  4 days ago
No Image

ബസില്‍ ലൈംഗികാതിക്രമം; അധ്യാപകന്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും

Kerala
  •  4 days ago
No Image

സൈബര്‍ കുറ്റകൃത്യങ്ങളിലെ ഇടപെടല്‍; കേരളത്തിന് കേന്ദ്ര പുരസ്‌കാരം

Kerala
  •  4 days ago
No Image

വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവ് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍

National
  •  4 days ago
No Image

അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ 9 അംഗ സര്‍ക്കാര്‍ ഉപദേശക സമിതി

Kerala
  •  4 days ago
No Image

ധാർമ്മിക മൂല്യങ്ങങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ കർമ്മനിരതരാവുക: സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ

organization
  •  4 days ago