HOME
DETAILS
MAL
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി നല്കി; രോഗി ഗുരുതരാവസ്ഥയില്‍
backup
September 17 2017 | 07:09 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരുന്നുമാറി നല്‍കിയതിനെത്തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയില്‍.സംഭവവുമായി ബന്ധപ്പെട്ട് നഴ്സിനെ സസ്പെന്‍ഡ് ചെയ്തു.
നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ ആളിനാണ് മരുന്ന് മാറിനല്‍കിയത്. മരുന്ന് കഴിച്ചതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. ഉടന്‍തന്നെ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് ആര്.എം.ഒ. അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."