HOME
DETAILS
MAL
റോഡരികിലെ ഉണങ്ങിയ മരം ഭീഷണിയാകുന്നു
ADVERTISEMENT
backup
September 19 2017 | 05:09 AM
മേപ്പാടി: കല്‍പ്പറ്റ-മേപ്പാടി റോഡില്‍ പുത്തൂര്‍വയല്‍ വിനായകക്ക് സമീപം റോഡരികില്‍ ഉണങ്ങി നില്ക്കുന്ന വന്മരം അപകട ഭീഷണി ഉയര്‍ത്തുന്നു.
പൂര്‍ണമായും ഉണങ്ങിയ മരം ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലാണ്. റോഡ് വീതികൂട്ടിയപ്പോള്‍ മരം അടുക്കുകയും ചെയ്തു.
മരം മുറിച്ചുനീക്കിയില്ലെങ്കില്‍ വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഇപ്പോള്‍ തന്നെ ഉണങ്ങിയ ചില്ലകള്‍ പൊട്ടിവീഴുന്നുമുണ്ട്. തലനാരിഴക്കാണ് പലരും രക്ഷപെടുന്നത്.
മരംമുറിച്ച് നീക്കാന്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പിലും പരാതി നല്‍കിയെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• a minute agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• 12 minutes agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 21 minutes agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 36 minutes agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• an hour agoകറന്റ് അഫയേഴ്സ്-12-09-2024
latest
• an hour agoവാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ
uae
• an hour agoബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന് വിനയന്
Kerala
• 2 hours agoഅക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
uae
• 2 hours agoയുവതിയുടെ മൃതദേഹം ദേശീയപാതയില്‍; തലയില്ല, നഗ്നമായ നിലയില്‍
crime
• 2 hours agoADVERTISEMENT