HOME
DETAILS
MAL
മെഗാ മെഡിക്കല്‍ ക്യാംപ് 30ന്
ADVERTISEMENT
backup
September 19 2017 | 05:09 AM
മാനന്തവാടി: കല്ലോടി സെന്റ് ജോര്‍ജ്ജ് ഫൊറോനാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാരിഷ് കൗണ്‍സില്‍, കത്തോലിക്കാ കോണ്‍ഗ്രസ്, കെ.സി.വൈ.എം, വിന്‍സെന്റ് ഡിപോള്‍, മാതൃസംഘം എന്നിവയുടെ നേതൃത്വത്തില്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ 30ന് രാവിലെ 9.30 ന് കല്ലോടി യു.പി സ്‌കൂളില്‍ ഏകദിന മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും.
ക്യാംപിന്റെ നടത്തിപ്പിനായി ഫ.അഗസ്റ്റിന്‍ പുത്തന്‍പുര , ഫ.സുനില്‍ മഠത്തില്‍, സി.യു ചാക്കോ, കെ.ജെ ലോറന്‍സ്, ചെറിയാന്‍ കോട്ടയില്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• 39 minutes agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• 40 minutes ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• an hour agoദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം
uae
• an hour agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• an hour agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• an hour agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 2 hours agoപൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍
Saudi-arabia
• 2 hours agoഎന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി
Kerala
• 2 hours agoകറന്റ് അഫയേഴ്സ്-12-09-2024
latest
• 2 hours agoADVERTISEMENT