ADVERTISEMENT
HOME
DETAILS

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക് മുഖ്യപങ്ക്: റഹ്മത്തുല്ലാ ഖാസിമി

ADVERTISEMENT
  
backup
September 19 2017 | 05:09 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7-2


വട്ടപ്പൊയില്‍: സമൂഹത്തില്‍ അരാജകത്വം സൃഷ്ടിച്ചതില്‍ പ്രധാന പങ്ക് സോഷ്യല്‍ മീഡിയക്കാണെന്ന് ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം. എസ്.കെ.എസ്.എസ്.എഫ് മുണ്ടേരി മേഖലാ പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ പ്രകൃതിയില്‍നിന്ന് തന്നെ യുവതലമുറ വ്യതിചലിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഹ്മദ് ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വട്ടപ്പൊയില്‍ ശാഖാ ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് അബ്ദുല്ല മാണിയൂര്‍ അധ്യക്ഷനായി. നൗഫല്‍ ഹുദവി, ഫാറൂഖ് വട്ടപ്പൊയില്‍, ഇബ്രാഹിം മൗലവി മടക്കിമല, ശംസുദ്ധീന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി ഹാജി പുറത്തീല്‍, താജുദ്ദീന്‍ മാസ്ലര്‍, സഹദ് വാരംകടവ്, ശാഫി ഫൈസി പടന്നോട്ട്, റഷീദ് ഫൈസി പൊറോറ, റഫീഖ് ഫൈസി മാണിയൂര്‍, അജ്മല്‍ വാരം, മുഹമ്മദ് റാഫി അസ്അദി, ഫായിസ് വട്ടപ്പൊയില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി, സാജിദ് എന്‍.കെ, മുനീര്‍ പള്ളിപ്രം, റഊഫ് കച്ചേരിപ്പറമ്പ്, യൂനുസ് പടന്നോട്ട് സംബന്ധിച്ചു. റിഷാല്‍ ഉമര്‍ സ്വാഗതവും മുഹമ്മദ് സിനാന്‍. ആര്‍.എം നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  a month ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  a month ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  a month ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  a month ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  a month ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  a month ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  a month ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  a month ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  a month ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  a month ago