HOME
DETAILS

സമരം ഒരു സര്‍ക്കാരിനും എതിരെയല്ല: പി.കെ ശ്രീമതി

  
backup
September 19, 2017 | 6:31 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e

 

നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കരയില്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഒരു സര്‍ക്കാരിനും എതിരല്ലെന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ ശ്രീമതി. നിര്‍ദിഷ്ട മേല്‍പാലം പരിസരത്താരംഭിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ ആവശ്യം ഉന്നയിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ പി. കരുണാകരന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ടപ്പോഴും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ദേശീയപാത വികസന കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ സാങ്കേതിക തടസമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. അതുകൊണ്ടുതന്നെ തടസങ്ങള്‍ നീക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്നും അവര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന ആംബുലന്‍സിനു പോലും തടസമാകുന്ന പള്ളിക്കര ഗേറ്റ് മാറ്റി മേല്‍പാലം പണിയേണ്ടത് അത്യാവശ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദേശീയപാതാ വിഭാഗം എന്‍ജിനിയര്‍ പ്രഭാകരന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago