HOME
DETAILS

ട്രംപിനെ പട്ടിയോട് ഉപമിച്ച് ഉത്തര കൊറിയ

  
backup
September 22 2017 | 03:09 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%ae%e0%b4%bf%e0%b4%9a

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പട്ടിയോട് ഉപമിച്ച് ഉത്തരകൊറിയ രംഗത്ത്. ഉത്തരകൊറിയയെ തുടച്ചുനീക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടു പ്രതികരിക്കവേയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ ട്രംപിന്റെ സംസാരം പട്ടി കുരയ്ക്കുന്നതുപോലെയാണെന്ന് പറഞ്ഞത്.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി ബുധനാഴ്ചയാണ് അമേരിക്കയിലെത്തിയത്. നേരത്തേ പൊതുസഭയില്‍ ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തെ കുറിച്ചു സംസാരിക്കവേ, ആക്രമണത്തിനു മുതിര്‍ന്നാല്‍ ആ രാജ്യത്തെ തുടച്ചുനീക്കുമെന്നു ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനിടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ഇവിടെയെത്തിയ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയോടു മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞു. തുടര്‍ന്നായിരുന്നു റി യോങ് ഹോയുടെ 'പട്ടി' പ്രയോഗം. പട്ടിയുടെ കുരപോലെയാണ് ട്രംപിന്റെ പ്രസ്താവനയെന്നുപറഞ്ഞ അദ്ദേഹം, തങ്ങളുടെ രാജ്യത്തെ ഇല്ലായ്മ ചെയ്യാമെന്നതു നായയുടെ സ്വപ്‌നം പോലെയാണെന്നും പരിഹസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago