HOME
DETAILS

സംഘര്‍ഷത്തിനിടെ ഉ.കൊറിയക്ക് സഹായവുമായി ദക്ഷിണ കൊറിയ

  
backup
September 22 2017 | 03:09 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95

സോള്‍: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ ഭീഷണി നിലനില്‍ക്കെ ഉത്തരകൊറിയക്ക് സഹായവുമായി ദക്ഷിണ കൊറിയ. എട്ട് മില്യന്‍ ഡോളറിന്റെ സഹായമാണ് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചത്. ഉത്തരകൊറിയയിലെ പിഞ്ചുകുട്ടികളുടെയും ഗര്‍ഭിണികളുടെയും ക്ഷേമം ലക്ഷ്യമാക്കിയാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്. ഉത്തരകൊറിയയുമായി സംഘര്‍ഷ അന്തരീക്ഷമാണുള്ളതെങ്കിലും മാനുഷിക വിഷയങ്ങളില്‍ ഇതൊന്നും ബാധിക്കരുതെന്നാണ് ദക്ഷിണകൊറിയയുടെ നിലപാട്. അനുയോജ്യമായ സമയത്ത് സഹായങ്ങള്‍ അയക്കുമെന്ന് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്്ട്രീയ വിഷയങ്ങള്‍ക്കപ്പുറത്ത് കുട്ടികളുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരവികുളം ദേശീയോദ്യാനത്തിന്റെ 50ാം വാർഷികം; കേരളവും തമിഴ്‌നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തും

Kerala
  •  16 days ago
No Image

സംസ്ഥാനത്തെ വന്യജീവി ആക്രമണം; 70 ശതമാനം ആളുകളും മരണപ്പെടുന്നത് പാമ്പ് കടിയേറ്റ്

Kerala
  •  16 days ago
No Image

യൂറോപ്പും ചൈനയും ഒന്നിച്ച് നിന്നതോടെ പകരച്ചുങ്കം മൂന്ന് മാസത്തേക്ക് മരവിപ്പിച്ച് ട്രംപ്, ചൈനക്ക് മാത്രം ഇളവില്ല

International
  •  16 days ago
No Image

പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി; മൂവരും സുരക്ഷിതരെന്ന് പൊലിസ്

Kerala
  •  16 days ago
No Image

വഖഫ് നിയമം ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം; രാഹുൽ ​ഗാന്ധി

National
  •  16 days ago
No Image

വിഷു-വേനൽ അവധി തിരക്കൊഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Kerala
  •  16 days ago
No Image

നാശം വിതച്ച് ഇടിമിന്നല്‍; ബീഹാറിലെ 4 ജില്ലകളിലായി 13 മരണങ്ങള്‍

latest
  •  16 days ago
No Image

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും; അബൂദബിയിലെ റോഡുകളിൽ സ്പീഡ് ലിമിറ്റിൽ മാറ്റം

uae
  •  16 days ago
No Image

തൃശൂര്‍; പകല്‍ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീപടര്‍ന്നു; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  16 days ago
No Image

പൊതുനിരത്തിൽ അപകടകരമാം വിധം വാഹനമോടിക്കൽ; ഷാർജയിൽ 20വയസുകാരൻ അറസ്റ്റിൽ

uae
  •  16 days ago