HOME
DETAILS
MAL
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം രാഹുല്‍ ടീമില്‍
backup
September 22 2017 | 03:09 AM
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമില്‍ മലയാളി മധ്യനിര താരം കെ.പി രാഹുലും ഇടം പിടിച്ചു. അമര്‍ജിത് സിങ് കിയമാണ് ടീമിന്റെ നായകന്‍.
ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിങ്, പ്രഭുസുഖന്‍ ഗില്‍, സണ്ണി ധലിവല്‍.
പ്രതിരോധം: ബോറിസ് സിങ്, ജിതേന്ദ്ര സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്റ്‌റി ആന്റണി, നമിത് ദേശ്പാണ്ഡെ.
മധ്യനിര: സുരേഷ് സിങ്, നിന്‍തോയിന്‍ഗന്‍ബ മീതായി, അമര്‍ജിത് സിങ്, അഭിജിത് സര്‍കാര്‍, കോമള്‍ തതല്‍, ലാലെന്‍ഗമാവിയ, ജീക്‌സന്‍ സിങ്, നോന്‍ഗഡംബ നോരെ, കെ.പി രാഹുല്‍, ഷാജഹാന്‍.
മുന്നേറ്റം: റഹിം അലി, അനികെത് ജാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."