HOME
DETAILS

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഗ്രാമിന് 5,030 രൂപ

  
Web Desk
March 15, 2024 | 5:41 AM

gold price kerala

സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,030 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

വെള്ളിവിലയും ഗ്രാമിന് 80 രൂപയെന്ന റെക്കോഡ് വിലയിൽ തുടരുകയാണ്. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമാണ് കേരളത്തിൽ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,150 ഡോളറിൽ നിന്ന് ഇന്നലെ 2,170 ഡോളറിന് മുകളിലേക്ക് കയറിയ രാജ്യാന്തരവില പിന്നീട് 2,161 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇപ്പോൾ 2,164 ഡോളറിലാണ് വ്യാപാരം. ഈ ചാഞ്ചാട്ടത്തിന് പുറമേ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയതോതിൽ താഴ്ന്നതും ഇന്ന് ആഭ്യന്തര സ്വർണവിലയെ മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago