HOME
DETAILS
MAL
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: കന്നിവിജയം ഘാനയ്ക്ക്
backup
October 06 2017 | 14:10 PM
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കന്നി വിജയം ആഫ്രിക്കന്‍ വമ്പന്മാരായ ഘാനയ്ക്ക്. കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ഘാന കീഴടക്കുകയായിരുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ സാദിഖ് ഇബ്‌റാഹീമാണ് ഘാനയ്ക്കു വേണ്ടി വിജയഗോള്‍ അടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."