HOME
DETAILS

ലൈംഗിക സംതൃപ്തി നേടിയതും അഴിമതി

  
backup
October 12 2017 | 02:10 AM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%82%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a4%e0%b5%81

തിരുവനന്തപുരം: സോളാര്‍ കേസില്‍ കൈക്കൂലി പണമായി സ്വീകരിച്ചതു കൂടാതെ സരിത എസ്. നായരില്‍നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം ഏഴാം വകുപ്പനുസരിച്ച് കൈക്കൂലിയായി കണക്കാക്കാമെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെണ്ടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതിനാല്‍ സരിതയുടെ 2013 ജൂലൈ 19ലെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിത നായരുമായും അവരുടെ അഡ്വക്കറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ കമ്മിഷനു ലഭിച്ചിട്ടുണ്ട്.
കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതക്കെതിരേ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവസവും രണ്ട് മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതി; റമദാനിൽ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 days ago
No Image

'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം,  വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ് 

National
  •  6 days ago
No Image

വിസ പുതുക്കൽ ഇനി മിനിറ്റുകൾക്കകം; AI പവേർഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് ദുബൈ

uae
  •  6 days ago
No Image

'തടവുകാരെ കൈമാറാതെ ഇസ്‌റാഈലുമായി ഒരു ചര്‍ച്ചക്കുമില്ല'  ഹമാസ് 

International
  •  6 days ago
No Image

 പി.സി ജോർജ് പൊലിസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

Kerala
  •  6 days ago
No Image

ഇമാമുമാർക്കും രാജാക്കന്മാർക്കും ആദരം; 15 പ്രധാന സ്ക്വയറുകളിൽ റോഡ് അടയാളങ്ങളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ആരംഭിച്ച് റിയാദ് മുനിസിപ്പാലിറ്റി

Saudi-arabia
  •  6 days ago
No Image

കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ബോഡി ബില്‍ഡേഴ്‌സിനെ പൊലിസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി

Kerala
  •  6 days ago
No Image

രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; സൗഹൃദ സന്ദര്‍ശനമെന്ന് രാജ്ഭവന്‍

Kerala
  •  6 days ago
No Image

ദുബൈയിൽ ഇപ്പോൾ പാർക്ക് ചെയ്യാം, പിന്നീട് പണമടക്കാം; പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ

uae
  •  6 days ago
No Image

ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...

Business
  •  6 days ago