HOME
DETAILS

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് വാട്‌സ്ആപ്പില്‍ സന്ദേശമിട്ട കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

  
backup
October 16, 2017 | 6:48 AM

priminister-wats-app-dont-speak

അഹമദ്‌നഗര്‍ (മഹാരാഷ്ട്ര): ഇന്ത്യയിലെ അഭിപ്രയ സ്വാതന്ത്ര്യമില്ലായ്മ അമേരിക്കന്‍ പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയാവുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച പൊലിസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍.

വാട്‌സ് ആപ് സന്ദേശമിട്ടതിനാണ് നടപടി. മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെകോണ്‍സ്റ്റബിള്‍ രമേഷ് ഷിന്‍ഡെക്കെതിരെയാണ് നടപടിയുണ്ടായത്.

വിശദമായ അന്വേഷണത്തിനു ശേഷമാണ് ഷിന്‍ഡെക്കെതിരെ നടപടിയെടുത്തതെന്ന പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബാലസാഹേബ് തോററ്റിന്റെ ബോഡിഗാര്‍ഡെന്ന പോലെയാണ് ഷിന്‍ഡെ സന്ദേശമിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ നേരത്തെ ബംഗളൂരുവിലും കോണ്‍സ്റ്റബിളിനു നേരെ നടപടിയുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  a day ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  a day ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  a day ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  a day ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  a day ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പരീക്ഷ ജനുവരി അഞ്ചിന്

latest
  •  a day ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  a day ago
No Image

കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

Kerala
  •  a day ago
No Image

ബെംഗളൂരുവിൽ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനർ; ഞെട്ടിക്കുന്ന വീഡിയോ

National
  •  a day ago