HOME
DETAILS
MAL
ഉള്‍ക്കാഴ്ച പകരുന്ന കുറിപ്പുകള്‍
backup
October 21 2017 | 20:10 PM
'ഞായര്‍ പ്രഭാത'ത്തിലെ 'ഉള്‍ക്കാഴ്ച' പംക്തി വളരെയേറെ മികച്ച നിലവാരും പുലര്‍ത്തുന്നു. ഞായറാഴ്ചകളില്‍ 'സുപ്രഭാതം' കൈയില്‍ കിട്ടിയാല്‍ ആദ്യം തുറന്നുനോക്കുക വാരാന്തപ്പതിപ്പിലെ ഈ പംക്തി തന്നെയാണ്. വായനക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വാചകഘടനയും അവതരണശൈലിയുമാണ് ഉള്‍ക്കാഴ്ചയുടേത്. 'മനോരോഗമെന്ന കൊലയാളി' എന്ന വിഷയത്തില്‍ ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ച കുറിപ്പ് ഏറെ മനോഹരമായി. വിജ്ഞാനപ്രദമായ വിഭവങ്ങള്‍ കൊണ്ട് വായനക്കാരനു വിരുന്നൊരുക്കുന്ന 'സുപ്രഭാത'ത്തിലെ അണിയറശില്‍പികള്‍ക്ക് അഭിനന്ദനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."