HOME
DETAILS
MAL
ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍
backup
October 22 2017 | 01:10 AM
സാമൂഹിക ആരോഗ്യം നേടുന്നതിലെ പ്രശ്നങ്ങളും പരിഹാരങ്ങളും പ്രതിപാദിക്കുന്ന സമഗ്ര ആരോഗ്യ പുസ്തകം. ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യ പരിപാലനത്തെയും ആരോഗ്യ നയത്തെയും കുറിച്ചു വിശദമായി വിശകലനം ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ആരോഗ്യ പരിചരണരീതികളും സ്വന്തം കരിയര്‍ അനുഭവങ്ങളും പുസ്തകത്തില്‍ ഭാഗങ്ങളായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."