HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ലോറി മറിഞ്ഞ് 11 മരണം
backup
October 22 2017 | 02:10 AM
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ടൈലുമായി വരികയായിരുന്ന ലോറി തലകീഴായി മറിഞ്ഞ് 11 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്ന് പൊലിസ് അറിയിച്ചു.
തസാഗോണ്‍-കവാത്തെ മഹാകല്‍ ദേശീയ പാതയിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലെ കാരാടിലേക്ക് വരികയായിരുന്നു ലോറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."