വിവാഹത്തട്ടിപ്പ്: മധ്യവയസ്കന് പിടിയില്‍
തലശ്ശേരി: പത്രങ്ങളില്‍ വരുന്ന വിവാഹ പരസ്യങ്ങളിലെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. എറണാകുളം സ്വദേശിയും കോഴിക്കോട് അത്തോളിയില്‍ താമസക്കാരനായ സിറാജുദ്ദീ (47)നെയാണ് ന്യൂമാഹി എസ്.ഐ എസ് അന്‍ഷാദും സംഘവും നാടകീയമായി കുടുക്കിയത്.
വധുവിനായുള്ള വിവാഹ പരസ്യം നല്‍കുന്നവരെ സമൂഹമാധ്യമങ്ങളില്‍ നിന്നു പകര്‍ത്തുന്ന സ്ത്രീകളുടെ ചിത്രം കാണിച്ച് സഹോദരിയാണെന്ന വ്യാജേന വിവാഹത്തിന് താല്പര്യമുണ്ടെന്നറിയിക്കും.
ഇങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ച് നേരില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ഥലവും തിയതിയും നിശ്ചയിക്കും.
തുടര്‍ന്ന് ഇവരില്‍ നിന്ന് പണമോ സ്വര്‍ണമോ കൈക്കലാക്കുകയാണ് സിറാജുദ്ദീന്റെ പതിവ്.
ഭാര്യയും മൂന്നു കുട്ടികളുമുള്ള സിറാജുദീന്‍ പല സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ് തട്ടിപ്പ് നടത്തുന്നത്. ഇയാള്‍ വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ചേവായൂര്‍ പൊലിസിലും ഇയാള്‍ക്കെതിരേ കേസുണ്ട്. വിവാഹ അന്വേഷണത്തിനാണെന്ന വ്യാജേന സമീപിച്ചാണ് ന്യൂ മാഹി പൊലിസ് ഇയാളെ കുടുക്കിയത്. മറ്റു സ്ഥലങ്ങളിലും ഇയാള്‍ നടത്തിയ വിവാഹ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറാജുദീനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 5 hours ago600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി
latest
• 5 hours agoUAE flights today: യുഎഇയിൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി; ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ; ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്
uae
• 5 hours ago'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
Kerala
• 6 hours agoപനമരത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
Kerala
• 6 hours ago'കനത്ത തിരിച്ചടി നല്‍കും' ചരക്കു കപ്പലിനെതിരായ ആക്രമണത്തിന് ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ്
International
• 6 hours agoഅര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി
Kerala
• 7 hours ago54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം
uae
• 7 hours ago'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ
tourism
• 7 hours agoകേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍
National
• 7 hours ago6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്
latest
• 8 hours agoആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ
International
• 8 hours agoഎംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു
Kerala
• 8 hours agoഅൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള
uae
• 8 hours agoചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ
National
• 9 hours agoയുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates
uae
• 9 hours agoഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500
Kerala
• 9 hours agoമലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 9 hours agoവലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍
എഴുത്ത്: സുരേഷ് മമ്പള്ളി, സലാം കല്ലായി, അശ്റഫ് കൊണ്ടോട്ടി, സുനി അൽഹാദി, കെ. ഷിന്റുലാൽ, കെ. കൃഷ്ണകുമാർ, സുധീർ കെ. ചന്ദനത്തോപ്പ്, സി.വി ശ്രീജിത്ത്.സങ്കലനം: ടി.കെ ജോഷി.