HOME
DETAILS

മുഹമ്മദലി ജിന്നയുടെ മകളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ന്യൂയോര്‍ക്കില്‍

  
backup
November 03, 2017 | 10:15 AM

jinnas-daufghter-dina-demise

മുംബൈ: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ മകള്‍ ദിന വാദിയയുടെ അന്ത്യകര്‍മങ്ങള്‍ ഇന്ന് ന്യൂയോര്‍ക്കില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ വച്ചാണ് 98ഉകാരിയായ ദിന അന്തരിച്ചത്. മരണസമയത്ത് അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് സമീപത്തുണ്ടായിരുന്നത്.

1919 ഓഗസ്റ്റ് 14ന് ലണ്ടനില്‍ ജനിച്ച ദിന പിന്നീട് അവിടെ തന്നെയായിരുന്നു സ്ഥിര താമസം. തന്റെ ജീവിത കാലത്ത് രണ്ടു തവണ മാത്രമാണ് അവര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചത്. പിതാവ് അന്തരിച്ച സമയത്തും പിന്നീട് 2004ലും. മുബൈയിലെ വ്യവസായിയായിരുന്ന നവില്ലെ വാദിയയെയാണ് ദിന വിവാഹം ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  2 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  2 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  2 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  2 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  2 days ago