HOME
DETAILS

പാര്‍ഥ സാരഥി ക്ഷേത്രം: പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം എക്‌സിക്യൂട്ടീവ്

  
backup
November 03, 2017 | 6:49 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%8a

ഗുരുവായൂര്‍ : ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ഥ സാരഥി ക്ഷേത്രത്തിലെ ഭരണം സുഗമമായ നടത്താന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം എക്‌സിക്യുട്ടീവ് ആഫീസര്‍ ബിജു ഗുരുവായൂര്‍ എ.സി.പിക്ക് കത്ത് നല്‍കി .
ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് ഭരണം നടത്താന്‍ ആവശ്യമായ നടപടി എടുക്കണമെന്നും എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും ഭക്തര്‍ക്കും ജീവന കാര്‍ക്കും പ്രവര്‍ത്തന തടസമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച് ക്ഷേത്ര ഭരണത്തിനാവശ്യമായ സാഹചര്യം ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .
ഇതിനെതിരേ ആരെങ്കിലും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ക്ഷേത്ര കമ്മറ്റി പ്രസിഡന്റിനും സെക്രട്ടറിക്കും ആയിരിക്കും ഉത്തരവാദിത്വം എന്നു കൂടി ജസ്റ്റിസ് ദമാ നായിഡു ശേഷാദ്രി , ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരുടെ വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു . ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗുരുവായൂര്‍ എ.സി.പി പി.ശിവദാസന്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യനിക്കുകയാണെന്നും ക്ഷേത്ര ഭരണം വിട്ട് കൊടുക്കാന്‍ കോടതി പറഞ്ഞിട്ടില്ല. എക്‌സിക്യുട്ടീവ് ഓഫിസറും ഭക്തരും തൊഴാന്‍ വേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടസപ്പെടുത്തരു തെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും തങ്ങള്‍ കൊടുത്ത കൗണ്ടര്‍ കോടതി ബുധനാഴ്ച പരിഗണിക്കുന്നുണ്ടെന്നും ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ദേവന്‍ കൊങ്ങാശ്ശേരി അഭിപ്രായപ്പെട്ടു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത: സുപ്രിം കോടതിയിൽ തടസ്സഹരജി നൽകി സംസ്ഥാന സർക്കാർ

National
  •  4 days ago
No Image

' സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും'; നിര്‍ബന്ധിത ആര്‍ത്തവാവധി സംബന്ധിച്ച ഹരജി തീര്‍പ്പാക്കി സുപ്രിംകോടതി 

National
  •  4 days ago
No Image

ഒമാനിലെ സോഹാറിൽ ഡ്രോണുകൾ തകർന്നുവീണു; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ചു

oman
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  4 days ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  4 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  4 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  4 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  5 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  5 days ago