HOME
DETAILS

പക്ഷികളുടെ കണക്കെടുപ്പ് ആരംഭിച്ചു

  
backup
August 13, 2016 | 9:54 PM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d


കോതമംഗലം: ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ നാടന്‍പക്ഷികളുടെയും ദേശാടനപക്ഷികളുടെയും കണക്കെടുപ്പ് ആരംഭിച്ചു. ബേഡ് അറ്റ്‌ലസ് പ്രൊജക്ട് പ്രകാരം നടക്കുന്ന സര്‍വേ ഇന്ത്യാ ബേഡ് കണ്‍സര്‍വേഷന്‍ നെറ്റ്‌വര്‍ക്ക്,കൊച്ചിന്‍ നാഷണല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവരും വനം വകുപ്പും പക്ഷി സ്‌നേഹികളും ചേര്‍ന്നാണ് നടത്തുന്നത്.
തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷമാണ് ഇപ്പോള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണക്കെടുപ്പ് ആരംഭിച്ചിട്ടുള്ളത്. പക്ഷികളുടെ സാന്ദ്രത, പ്രജനനകാലം, ആവാസവ്യവസ്ഥ എന്നിവയെല്ലാം നിരീക്ഷിച്ച് ഡേറ്റാ ബാങ്ക് ഉണ്ടാക്കുകയാണ് ലക്ഷ്യം. ആട്ടക്കുരുവി, ആനറാഞ്ചി, പാതിരാക്കൊക്ക്, ചെറിയ നീര്‍കാക്ക, മേനി പ്രാവ് തുടങ്ങി കേരളത്തില്‍ കാണപ്പെടുന്ന പക്ഷികളെ പരിചയപ്പെടുത്തുകയും സര്‍വേയുടെ ലക്ഷ്യമാണ് 2020ല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  3 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  3 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  3 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  3 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  3 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  3 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  3 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  3 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  3 days ago