HOME
DETAILS
MAL
സ്വാതന്ത്ര്യ ദിനാഘോഷം
backup
August 13 2016 | 22:08 PM
വര്‍ക്കല: ദേശീയ ബാലതരംഗത്തിന്റെ നേതൃത്വത്തില്‍ നാളെ വര്‍ക്കലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടത്തും. വര്‍ക്കല മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകിട്ട് മൂന്നിന് പരിപാടികള്‍ ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. ധനപാലന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."