HOME
DETAILS
MAL
പൂര്‍വവിദ്യാര്‍ഥി സംഗമം
backup
August 13 2016 | 22:08 PM
വര്‍ക്കല: ശിവഗിരി കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 15ന് രാവിലെ 9.30ന് എ.ഡി.ജി.പി എ. ഹേമന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോളജിലെ ആദ്യബാച്ചിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. മെറിറ്റ് അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."