HOME
DETAILS
MAL
ഗൃഹനാഥന്റെ മാല കവര്‍ന്നു
backup
August 13, 2016 | 10:13 PM
പാറശാല: പാറശാലയ്ക്കു സമീപം കൊറ്റാമം ജങ്ഷനില്‍വച്ച് ഗൃഹനാഥന്റെ കഴുത്തിലുള്ള രണ്ടു പവന്റെ മാല കവര്‍ന്നു. പാറശാല കൊറ്റാമം ആറയൂര്‍ അലത്തറവിളാകത്ത് വീട്ടില്‍ മണിയന്റെ (61) മാലയാണ് മോഷ്ടാവ് കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ കടയില്‍ പോയി വീട്ടിലേയ്ക്ക് മടങ്ങി വരുന്നതിനിടെയാണ് സംഭവം. മണിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."