HOME
DETAILS
MAL
മുംബൈയില്‍ തീപിടുത്തം; ആളപായമില്ല
backup
November 09 2017 | 05:11 AM
മുംബൈ: മുംബൈയിലെ കല്‍ബദേവിയില്‍ കെട്ടിടത്തിന് തീ പിടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടു മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."