HOME
DETAILS
MAL
അജ്ഞാതന്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍
backup
August 14 2016 | 20:08 PM
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിവേ സ്റ്റേഷന് സമീപം അജ്ഞാത വൃദ്ധനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയായിയാരുന്നു സംഭവം . വേണാട് എക്‌സ്പ്രസ്സാണ് ഇടിച്ചത്. എതാണ്ട് അറുപത്തിയഞ്ചു വയസ് പ്രായം വരുമെന്ന് പൊലിസ് പറഞ്ഞു. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."