HOME
DETAILS
MAL
പുതുതായി ആധാറെടുത്തവര്‍ക്ക് ബന്ധിപ്പിക്കാന്‍ കൂടുതല്‍ സമയം
backup
December 07 2017 | 06:12 AM
ന്യൂഡല്‍ഹി: വ്യത്യസ്ത സംവിധാനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുന്നവര്‍ക്കാണ് സമയം നീട്ടി നല്‍കുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ ഈ മാസം 31നു മുമ്പുതന്നെ ബന്ധിപ്പിക്കണമെന്നും കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."