HOME
DETAILS
MAL
പ്രതിയെ തൂക്കിക്കൊല്ലണമെന്ന് രാജേശ്വരി
backup
December 13 2017 | 02:12 AM
കൊച്ചി: കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും പ്രതിയെ തൂക്കിക്കൊല്ലണമെന്നും ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മകളുടെ ഗതി ഒരു പെണ്‍കുട്ടിക്കും വരരുത്.കേസ് പൊലിസ് നല്ലതുപോലെ അന്വേഷിച്ചു.അതുകൊണ്ടാണ് കോടതിയില്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞത്. സര്‍ക്കാരിനും പൊലിസിനും കോടതിക്കും ഞങ്ങള്‍ക്കൊപ്പംനിന്ന എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാജേശ്വരി പറഞ്ഞു. ശിക്ഷ കുറഞ്ഞുപോയാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."