ഒ.ഐ.സി പ്രഖ്യാപനം അഭിനന്ദനാര്‍ഹം
ഇസ്‌ലാമികരാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ്(ഒ.ഐ.സി) കിഴക്കന്‍ ജറുസലമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത് അഭിനന്ദനീയമാണ്. ഭൂരിപക്ഷം ഇസ്‌ലാമികരാജ്യങ്ങളുടെയും ആധികാരികസംഘടനയായ ഒ.ഐ.സിയുടെ തീരുമാനം ഇതര ലോകരാഷ്ട്രങ്ങള്‍കൂടി അംഗീകരിക്കുകയാണെങ്കില്‍ അത് ഇസ്‌റാഈല്‍-അമേരിക്ക അച്ചുതണ്ടിനു നല്‍കുന്ന ഉചിതമായ മറുപടിയായിരിക്കും.
കിഴക്കന്‍ ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിലൂടെ ഫലസ്തീന്‍ അടക്കമുള്ള മുസ്‌ലിംരാഷ്ട്രങ്ങളെ പ്രകോപിതരാക്കാമെന്നും അതുവഴി അവര്‍ക്കെതിരേ ആക്രമണം നടത്താമെന്നുമുള്ള ഇസ്‌റാഈല്‍-അമേരിക്ക ഗൂഢാലോചനയ്ക്കു താല്‍ക്കാലിക തിരിച്ചടി നേരിട്ടിരിക്കുകയാണ് ഒ.ഐ.സി ഉച്ചകോടി പ്രഖ്യാപനത്തിലൂടെ. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്‌റാഈലിന്റെ കാര്‍മികത്വത്തില്‍ അമേരിക്ക പടച്ചുവിട്ട ഇസ്‌ലാമോഫോബിയയെന്ന നീച ആശയത്തിന്റെ ഗുണഭോക്താക്കളായത് ഇസ്‌റാഈല്‍ തന്നെയാണ്.
മുസ്‌ലിംഭീകരരെന്നു മുദ്രകുത്തി ഇസ്‌റാഈലിന്റെ അയലത്തുള്ള മുസ്‌ലിംരാഷ്ട്രങ്ങളെ ബോധപൂര്‍വം ആക്രമിച്ചത് അവരെ അസ്ഥിരപ്പെടുത്താനായിരുന്നു. അമേരിക്കയുടെ സാമ്പത്തികനട്ടെല്ലായ വേള്‍ഡ് ട്രേഡ് സെന്ററിനെ ഇസ്‌റാഈല്‍ അവരുടെ ഗൂഢതന്ത്രത്തിനു വിധേയമാക്കുകയായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന ദിവസം കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ ജൂതരും കൂട്ട അവധിയെടുത്തതു ദുരൂഹമായി തുടരുകയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ ഒരു പരിധിവരെ ലോകരാഷ്ട്രങ്ങളെ മുസ്‌ലിംവിരുദ്ധമാക്കാന്‍ ഇസ്‌റാഈലിനു കഴിഞ്ഞു.
മുസ്‌ലിംകളെ സംശയദൃഷ്ടിയോടെ കാണാന്‍ ലോകത്തെ നിര്‍ബന്ധിതമാക്കിയതില്‍ മൊസാദിന്റെയും സയണിസത്തിന്റെയും പങ്കു വലുതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ അലയൊലികള്‍ കഴിഞ്ഞപ്പോഴാണ് ഐ.എസ് എന്ന മുസ്‌ലിം ഭീകരസംഘടനയുടെ സൃഷ്ടിയുമായി ഇസ്‌റാഈല്‍ വീണ്ടും രംഗപ്രവേശം ചെയ്തത്. അബൂബക്കര്‍ ബഗ്ദാദി എന്ന വ്യാജപ്പേരില്‍ ഇസ്‌റാഈല്‍ ജൂതന്‍ മുസ്‌ലിം ഖലീഫയായി സ്വയം പ്രഖ്യാപിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ മാത്രം യുദ്ധംചെയ്യുകയുമായിരുന്നു.
സിറിയയില്‍നിന്നു തുടങ്ങിയ ഐ.എസിന്റെ ലക്ഷ്യവും ഇസ്‌റാഈലിനു ചുറ്റിലുമുള്ള മുസ്‌ലിം രാഷ്ട്രങ്ങളെ ആക്രമിച്ചു ദുര്‍ബലരാക്കുകയും അതുവഴി ഇസ്‌റാഈലിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയുമായിരുന്നു. സിറിയ പാടേ തകര്‍ന്നു കഴിഞ്ഞു. യമനും തകര്‍ന്നുകൊണ്ടിരിക്കുന്നു. പ്രകോപനപരമായ തീരുമാനങ്ങളിലൂടെ മുസ്‌ലിംചെറുപ്പക്കാരെ തെരുവിലിറക്കി ആക്രമണോത്സുകരാക്കുകയെന്നതാണ് സയണിസ്റ്റ് തന്ത്രം. അതുവഴി അവരെ കൊന്നൊടുക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്ന് ഇസ്‌റാഈല്‍ കണക്ക്കൂട്ടുന്നു. അതാണ് ഇപ്പോഴും ഫലസ്തീനില്‍-ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന റോക്കറ്റാക്രമണങ്ങള്‍.
ബ്രിട്ടനെയും ഫ്രാന്‍സിനെയും ആക്രമിക്കാന്‍ മൊസാദിന്റെ പ്രേരണയോടെ ഐ.എസ് എന്ന ജൂതസംഘടന തയാറായത് അവിടങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക ജാഗരണങ്ങളില്‍ വേവലാതി പൂണ്ടായിരുന്നു. മുസ്‌ലിംകളെ രക്ഷിക്കാനെന്ന പേരില്‍ രംഗപ്രവേശം ചെയ്ത ഐ.എസ് ഒരിക്കല്‍പ്പോലും ഇസ്‌റാഈലിനെയോ അമേരിക്കയെയോ റഷ്യയെയോ ആക്രമിച്ചിട്ടില്ലെന്നതില്‍ നിന്ന് ആ ഭീകരസംഘടന സയണിസ്റ്റ് സൃഷ്ടിയാണെന്നതിനു വേറെന്തു തെളിവാണു വേണ്ടത്.
അമേരിക്കയാകട്ടെ ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിംരാഷ്ട്രങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍പ്പന നടത്തി കൊഴുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഓരോരോ കാരണമുണ്ടാക്കി മുസ്‌ലിംകളെയും മുസ്‌ലിംരാഷ്ട്രങ്ങളെയും പ്രകോപിതരാക്കുകയെന്ന ജൂതതന്ത്രത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം. വകതിരിവില്ലാതെ പ്രസ്താവനകളിലൂടെയും നടപടികളിലൂടെയും ഇതിനകം പ്രസിഡന്റ് പദത്തിനു കളങ്കമായിത്തീര്‍ന്നയാളാണു ട്രംപ്.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ലോകവ്യാപക പ്രതിഷേധമുയര്‍ന്നുവെന്നതാണ് ഈ വിഷയത്തില്‍ ഇസ്‌റാഈലിനും ട്രംപിനുമുണ്ടായ തിരിച്ചടി. ലോകരാഷ്ട്രങ്ങളുടെ ഈ അനുഭാവം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഒ.ഐ.സി പ്രഖ്യാപനത്തിനു കഴിയും. ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ മുസ്‌ലിം ചെറുപ്പക്കാര്‍ ഭീകരപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുമെന്നും അതുവഴി വീണ്ടും മുസ്‌ലിംരാഷ്ട്രങ്ങളെ ആക്രമിക്കാന്‍ കഴിയുമെന്നുമുള്ള സയണിസ്റ്റ് നിഗൂഢപദ്ധതിക്കു താല്‍ക്കാലിക പരാജയം ഉണ്ടായത് ഒ.ഐ.സി എടുത്ത സംയമന മാര്‍ഗം അവലംബിച്ചുള്ള തീരുമാനത്താലാണ്.
ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാനചര്‍ച്ചകളില്‍ മധ്യസ്ഥന്റെ റോള്‍ അഭിനയിച്ചിരുന്ന അമേരിക്കയെ പുറംതള്ളാനും ഒ.ഐ.സിക്കു കഴിയും. അമേരിക്കയെ ഒറ്റപ്പെടുത്തുന്ന ഒരു തന്ത്രവും കൂടിയാണിത്. ഫലസ്തീന്‍ രാഷ്ട്രമെന്ന ഫലസ്തീനികളുടെ കാലപ്പഴക്കമുള്ള ആവശ്യത്തിനു ലോകരാഷ്ട്രങ്ങള്‍ അനുകൂലമാണ്. ഈ അനുകൂല നിലപാടിനെ ഇല്ലാതാക്കാന്‍ ഇസ്‌റാഈലില്‍ നിന്നു ബോധപൂര്‍വമായ പ്രകോപനങ്ങളുണ്ടാകാം. ഈ പ്രകോപനത്തില്‍ വീണു വീര്യം കുറഞ്ഞ മിസൈലുകള്‍കൊണ്ടു കല്ലുകളെറിഞ്ഞു ചെറുക്കാമെന്നു കരുതുന്നത് മൗഢ്യമായിരിക്കും.
സര്‍വായുധസജ്ജരായ ഇസ്‌റാഈലിന്റെ ക്രൂരമായ ആക്രമണത്തിനായിരിക്കും അത് വഴിവയ്ക്കുക. ഇപ്പോള്‍ ഒറ്റപ്പെട്ടുപോയ അമേരിക്കയെയും ഇസ്‌റാഈലിനെയും അതേനിലയില്‍ തളച്ചിടാനും ലോകരാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായ ഫലസ്തീന്‍ അനുകൂല മനോഭാവം നിലനിര്‍ത്താനും സംയമനത്തിലൂടെയും നയതന്ത്രമാര്‍ഗത്തിലൂടെയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പരിശ്രമിക്കുകയാണെങ്കില്‍ ഫലസ്തീനികള്‍ക്കു തന്നെയായിരിക്കും അന്തിമവിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."