HOME
DETAILS
MAL
ദിലീപിന് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
backup
December 20 2017 | 00:12 AM
കൊച്ചി: നടന്‍ ദിലീപിന് ആലുവ സബ്ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ദിലീപിന് ചട്ട വിരുദ്ധമായി ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് പരാതി അന്വേഷിച്ച ആലുവ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."