HOME
DETAILS
MAL
കെ-ടെറ്റ് 2023; ഉത്തര സൂചികകള്‍ പ്രസിദ്ധീകരിച്ചു
backup
January 05 2024 | 05:01 AM
കെ-ടെറ്റ് 2023; ഉത്തര സൂചികകള്‍ പ്രസിദ്ധീകരിച്ചു
2023 ഒക്ടോബറില്‍ നടത്തിയ കെ-ടെറ്റ്, കാറ്റഗറി I, II, III, IV പരീക്ഷകളുടെ താല്‍ക്കാലിക ഉത്തര സൂചികകള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങളറിയാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നിവ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."