HOME
DETAILS
MAL
'കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം വേണം'; ആവശ്യവുമായി വി.ഡി സതീശന് ഹൈക്കോടതിയില്‍
backup
January 12 2024 | 10:01 AM
'കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം വേണം'
തിരുവനന്തപുരം: കെഫോണ്‍ പദ്ധതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഹൈക്കോടതിയില്‍. പദ്ധതിയുടെ കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവര്‍ക്കാണെന്നും പദ്ധതി നടപ്പാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."