HOME
DETAILS

ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം

  
backup
February 13, 2024 | 10:57 AM

skssf-malappuram-district-committee

ദോഹ: ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലയുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ദോഹയില്‍ ചേര്‍ന്ന ജില്ല കൗണ്‍സില്‍ നാഷണല്‍ പ്രസിഡന്റ് അജ്മല്‍ റഹ്‌മാനി പാലേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത്ത് നിസാമി അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഷഫീഖ് ഗസ്സാലി നേതൃത്വം നല്‍കി. കേരള ഇസ്ലാമിക് സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവി, റഷാദ് ഇടക്കഴിയൂര്‍ എന്നിവര്‍ പങ്കെടുത്തു.ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ അംഗത്വമെടുത്തവരില്‍ അമ്പത് പേരാണ് ജില്ല കൗണ്‍സില്‍ അംഗങ്ങളായുള്ളത്.

പുതിയ ഭരവാഹികളായി റാഷിദ് റഹ്‌മാനി കുട്ടശ്ശേരി (പ്രസിഡന്റ്) ലുഖ്മാനുല്‍ ഹഖീം അസ്ഹരി ഏപ്പിക്കാട് , അബദുല്‍ റഹ്‌മാന്‍ ഏറാന്‍ തൊടി, സുല്‍ഫീക്കറലി കരുവാരക്കുണ്ട് ( വൈസ്.പ്രസിഡന്റ് ) സുഹൈല്‍ കെ.ടി കാട്ടുമുണ്ട ( ജനറല്‍ സെക്രട്ടറി ) മുഹമ്മദ് സ്വാലിഹ് വെങ്ങാട്, മുഹമ്മദ് അജ്മല്‍ ഹുദവി കിഴിശ്ശേരി, അബ്ദുല്‍ ബാസ്വിത് പെരിന്തല്‍ മണ്ണ ( ജോയിന്റ് സെക്രട്ടറി) അമീര്‍ അലി ഹുദവി പെരിഞ്ചേരി (ട്രഷറര്‍) ഷബീര്‍ ഫൈസി കൂരാട് ( വര്‍ക്കിംഗ് സെക്രട്ടറി ) ജുനൈദ് ഹുദവി താനൂര്‍, അഹ്‌മദ് യാസിര്‍ പൂന്താനം (ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  a day ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  2 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  2 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  2 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  2 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  2 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  2 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  2 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  2 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  2 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  2 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  2 days ago