HOME
DETAILS
MAL
നാല് ജില്ലകളിൽ നാളെ അസാധാരണ ചൂട്; റെഡ് അലർട്ട്
backup
February 16 2024 | 09:02 AM
നാല് ജില്ലകളിൽ നാളെ അസാധാരണ ചൂട്; റെഡ് അലർട്ട്
തിരുവനന്തപുരം: താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത നാല് ജില്ലകളിൽ റെഡ് അലർട്ട്. നാലു ജില്ലകളിലും ഇന്നും നാളെയും താപനില ഉയരാൻ സാധ്യയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും എത്തും. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."