HOME
DETAILS

സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിന് അഭിമുഖം

  
backup
August 17 2016 | 23:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-4


കോഴിക്കോട്: സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിന് ഓഗസ്റ്റ് 20 രാവിലെ 10.30ന് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടക്കും. രജിസ്‌ട്രേഷന്‍  ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്  ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡോ വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ പകര്‍പ്പോ സമര്‍പ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. 35 വയസില്‍ താഴെ പ്രായമുള്ള എസ.്എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, എം.സി.എ, ബി.എസ്.സി, ബി ടെക്-ഇലക്‌ട്രോണിക്‌സ്, എം.ബി.എ എന്നീ യോഗ്യതയുള്ളവരും,  മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്, ഇ.എല്‍.വി സ്റ്റോര്‍ കീപ്പര്‍ (എക്‌സ്‌സര്‍വിസ്), ഡി.ടി.പി ഓപ്പറേറ്റര്‍,  ഗ്രാഫിക് ഡിസൈനര്‍, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബയോഡാറ്റ  സഹിതം ഹാജരാവേണ്ടതാണ്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2370178



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago