HOME
DETAILS

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  
backup
August 17, 2016 | 11:45 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%bf-3





തളിപ്പറമ്പ്: കരിമ്പം സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് ഇത്തവണ ഇരട്ടി മധുരം. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള നിര്‍ധനരായ 130ലേറെ രോഗികള്‍ക്കും, അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കിയാണ് വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ എ അശ്രഫ്, ഡോ.പ്രവീണ്‍(ആര്‍.എം.ഒ), അമ്മിണി(നഴ്‌സിങ് സൂപ്രണ്ട്), മുസമ്മില്‍ കെ.വി.ടി, മെഹറൂഫ് എ, മുംതാസ് എ.പി.വി, ഷബിത എം, ഫായിസ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തി. തളിപ്പറമ്പ് നോര്‍ത്ത് ബി.പി.ഒ മുഹമ്മദ് കീത്തേടത്ത് പതാക ഉയര്‍ത്തി. നിഷ എം നായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. രജീഷ് കെ.ആര്‍, അബ്ദുസത്താര്‍ വി.പി, ജോഷി പി മാണി, ബിന്ദു പി, രമേശന്‍ ഇ.പി സംസാരിച്ചു. ദേശഭക്തി ഗാനാലാപനവും, മധുരപലഹാര വിതരണവും നടന്നു.
പരിയാരം അങ്കണവാടിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വാര്‍ഡ് മെമ്പര്‍ പി.വി സജീവന്‍ പതാക ഉയര്‍ത്തി.  പതാക വന്ദനം, പായസവിതരണം, കലാപരിപാടികള്‍ എന്നിവയും നടന്നു. പി രഞ്ജിത്ത്, ഇ.സി രമേശന്‍, ശാന്താരാജന്‍ എന്നിവര്‍ സംസാരിച്ചു.    
സയ്യിദ് നഗര്‍ അങ്കണവാടിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ പി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സാഹിദ അധ്യക്ഷയായി. സി മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അനസ് കായക്കൂല്‍, അമീന്‍ പതിനെട്ട്, അശ്രഫ് കെ.പി, ഉസ്മാന്‍, പത്മിനി പി, പ്രഭാമോഹന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  4 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  4 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  4 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  4 days ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  4 days ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  4 days ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  4 days ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  4 days ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  4 days ago