ADVERTISEMENT
HOME
DETAILS
MAL
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില് ഓറഞ്ച് അലേര്ട്ട്
ADVERTISEMENT
backup
January 12 2021 | 10:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മഴയുടെ തോതനുസരിച്ച് വിവിധ ജില്ലകളില് ഓറഞ്ച് യെല്ലോ അലേര്ട്ടുകള് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം ജില്ലയില് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 115.6 mm മുതല് 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ ( ബുധന്) തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്.
*പുതുക്കിയ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* കേരളത്തിൽ അതിശക്തമായ മഴയ്ക്ക്...
Posted by Kerala State Disaster Management Authority - KSDMA on Tuesday, January 12, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്; നടന് സിദ്ദീഖിനെ വിട്ടയച്ചു
Kerala
• 2 days agoസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില് യെല്ലോ അലര്ട്ട്
Weather
• 3 days ago'ഫ്രീ ഫലസ്തീന്' ഒരിക്കല് കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള് തെരുവില്
International
• 3 days agoഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു
latest
• 3 days agoഉമര്ഖാലിദിന്റേയും ഷര്ജീല് ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
National
• 3 days agoലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും
Kerala
• 3 days agoനിയമസഭയില് പ്രതിപക്ഷത്തിന് സെന്സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു
Kerala
• 3 days agoഅടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Kerala
• 3 days ago'ഞാന് എല്ലാം ദിവസവും പ്രാര്ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി
Kerala
• 3 days agoഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ
International
• 3 days agoADVERTISEMENT