HOME
DETAILS
MAL
ഉപ്പാലവളപ്പില്‍ ഉടന്‍ വീടു നിര്‍മിച്ചു നല്‍കണം: എം.പി
backup
August 18 2016 | 19:08 PM
കണ്ണൂര്‍: ആയിക്കര ഉപ്പാലവളപ്പ് പ്രദേശത്തെ 28 കുടുംബങ്ങള്‍ക്ക് അടിയന്തിരമായി വീട് നിര്‍മിച്ചു നല്‍കണമെന്ന് റവന്യൂ മന്ത്രിയോട് പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടു. പ്രദേശത്തെ 26 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ ഇതിനകം ഫിഷറീസ് വകുപ്പ് ആരംഭിച്ചിട്ടണ്ട്. ബാക്കിയുള്ളത് 28 ബി.പി.എല്‍ കുടുംബങ്ങളാണ്. ഇവര്‍ക്ക് വീട് നിര്‍മിക്കാനാവശ്യമായ 22 സെന്റ് സ്ഥലം കണ്ണൂര്‍ ഒന്ന് വില്ലേജില്‍ ലാട്രിന്‍ എന്ന് രേഖപ്പെടുത്തിയ റവന്യൂ ഭൂമി(ണ3,ആ22 ) ലഭ്യമാണ്. അതിനാല്‍ പ്രസ്തുത ഭൂമിയില്‍ മേല്‍പ്പറഞ്ഞ 28 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."