HOME
DETAILS

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്ന് ഐ.എന്‍.എല്‍

  
backup
February 10 2021 | 15:02 PM

statement-in-national-league

കൊച്ചി: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഫണ്ട് പിരിവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കത്വവ ഫണ്ട് അടക്കമുള്ള ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി വെട്ടിപ്പിനും അഴിമതിക്കും നേതൃത്വം കൊടുത്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സമുദായ ചൂഷണത്തിന് ആരാധനാലയങ്ങള്‍ മറയാക്കുന്ന ശൈലി ഇനിയും തുടരാന്‍ അനുവദിച്ചുകൂടായെന്നും എണറാകുളത്ത് ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഉണര്‍ത്തി.

ഗുജറാത്ത്, ഭഗല്‍പൂര്‍, സുനാമി , പ്രളയം, ഖത്വഉന്നാവോ എന്നിവയുടെ പേരില്‍ നാട്ടില്‍നിന്നും മറുനാട്ടില്‍നിന്നുമായി സംഭരിച്ച അനേകം കോടികളുടെ ഫണ്ട് മുസ്‌ലിം ലീഗ് വീതം വെച്ചെടുത്തിയിരിക്കയാണെന്ന് യോഗം ആരോപിച്ചു. ഇവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. സൗദിയിലേക്ക് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ അനേകം മലയാളികളെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഈ വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  6 days ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  6 days ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  6 days ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  6 days ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  6 days ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  6 days ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  6 days ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  6 days ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  6 days ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  6 days ago