HOME
DETAILS
MAL
ആലുവയില്‍ കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു
backup
February 13 2022 | 11:02 AM
ആലുവ: മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. കളമശേരി ഡുസ്‌ഷെഡ് തൊഴിലാളിയായ എടത്തല സ്വദേശി ബക്കര്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."